‘കുറച്ചു നാളുകളായി ഉറങ്ങിയിട്ട്, എനിക്ക് കൂടുതൽ പറയണമെന്ന് ആഗ്രഹമുണ്ട്, കാര്യങ്ങൾ പഴയതുപോലല്ല’; വീഡിയോ പങ്കുവെച്ച് അല്പം സമയത്തിനകം തന്നെ നീക്കം ചെയ്ത് ദുൽഖർ
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇൻസറ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത്. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ദുൽഖർ പങ്കുവെച്ച വീഡിയോയാണ് ...








