ഉത്ര കേസിൽ തെളിവെടുപ്പിനായി അസാധാരണ പരീക്ഷണം; മൂർഖനെ കൊണ്ട് കടിപ്പിച്ചു
കൊല്ലം: ഉത്ര കേസിൽ തെളിവെടുപ്പിനായി അസാധാരണ പരീക്ഷണം. ഉത്രയുടെ ഡമ്മിയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ചു. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ...