പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് ; കോളേജുകൾ ആണ് വിദ്യാർത്ഥിനികളെ നിയന്ത്രിക്കേണ്ടതെന്ന് മമത ബാനർജി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി മമത ബാനർജി. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം ...