ജനുവരിയിലെ ആദ്യ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്; ദുസാൻ ലഗാറ്റർ
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കാത്തിരിപ്പിന് ഒടുവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്. മോണ്ടിനെഗ്രോയിൽ നിന്നുള്ള 29കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുസാൻ ...