എനിക്ക് വിശക്കുന്നേ, കരഞ്ഞുവിളിച്ച് ഉരുണ്ടെത്തുന്ന ഡസ്റ്റ്ബിന്‍, കാര്യം നല്ലത് തന്നെ അര്‍ധരാത്രിയില്‍ കണ്ടാല്‍ സ്ഥിതി മാറും
വളരുന്ന ലോകത്ത് മാലിന്യം ഒരു പ്രശ്‌നം തന്നെയാണ്. പൊതുസ്ഥലങ്ങള്‍ ശുചിയായി അത്യാവശ്യം തന്നെയാണ് ഇപ്പോഴിതാ ഹോങ്കോംഗ് ഡിസ്‌നിലാന്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് പരിസര ശുചീകരണത്തിലെ പുത്തന്‍ ...








