Sunday, March 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എനിക്ക് വിശക്കുന്നേ, കരഞ്ഞുവിളിച്ച് ഉരുണ്ടെത്തുന്ന ഡസ്റ്റ്ബിന്‍, കാര്യം നല്ലത് തന്നെ അര്‍ധരാത്രിയില്‍ കണ്ടാല്‍ സ്ഥിതി മാറും

by Brave India Desk
Dec 13, 2024, 12:58 pm IST
in News, International
Share on FacebookTweetWhatsAppTelegram

വളരുന്ന ലോകത്ത് മാലിന്യം ഒരു പ്രശ്‌നം തന്നെയാണ്. പൊതുസ്ഥലങ്ങള്‍ ശുചിയായി അത്യാവശ്യം തന്നെയാണ് ഇപ്പോഴിതാ ഹോങ്കോംഗ് ഡിസ്‌നിലാന്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് പരിസര ശുചീകരണത്തിലെ പുത്തന്‍ മാതൃക പങ്കുവെച്ചിരിക്കുന്നത്. ഇവിടെ ഡസ്റ്റ്ബിന്‍ തേടി പോകേണ്ടതില്ല. സന്ദര്‍ശകര്‍ക്കിടയിലൂടെ സ്വയം ഉരുണ്ടെത്തി മാലിന്യത്തിന് വേണ്ടി കരയുന്ന തരത്തിലുള്ളതാണ് ഡസ്റ്റ്ബിന്‍.

Stories you may like

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി

തിരക്കേറിയ ആള്‍ക്കൂട്ടത്തിനിടെയിലൂടെ നീങ്ങി ഡസ്റ്റ്ബിന്‍’ ഒരു കുട്ടിയെ പോലെ കരയുന്നു. ഒപ്പം തനിക്ക് വിശക്കുന്നെന്നും എന്തെങ്കിലും മാലിന്യങ്ങളുണ്ടെങ്കില്‍ തരാനും ആവശ്യപ്പെട്ടുന്നു. ആദ്യത്തെ അനുഭവമായതിനാല്‍ ചിലര്‍ ഡെസ്റ്റ്ബിന്‍ ഉരുണ്ടെത്തുമ്പോള്‍ അകന്ന് മാറുന്നത് കാണാം. ഇതിനിടെ ഒരു യുവതി മുന്നോട്ട് വന്ന് തന്റെ കൈയിലെ ടിഷ്യൂ പേപ്പര്‍ വേസ്റ്റ് ബിനില്‍ നിക്ഷേപിക്കുന്നു. ഈ സമയം യുവതിക്ക് നന്ദി പറഞ്ഞ് ആ ടിഷ്യൂ പേപ്പര്‍ കഴിക്കുന്നത് പോലെ കുട്ടികള്‍ നുണയുന്ന ശബ്ദവും കേള്‍ക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ എല്ലാ കണ്ടെത്തലുകള്‍ക്കും ഒരു പ്രശ്‌നമുള്ളതുപോലെ ഇതിനുമുണ്ട്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ നെറ്റിസണ്‍സില്‍ പലരും ഇത് അസ്വസ്ഥജനകമാണെന്ന അഭിപ്രായം പങ്കുവെച്ചു, കൂടാതെ അര്‍ധരാത്രിയിലാണ് ഈ കാഴ്ച്ച കാണുന്നതെങ്കില്‍ എല്ലാവരുടെയും സ്ഥിതി ഒരു പോലെയായിരിക്കില്ലെന്നും അവര്‍ പറയുന്നു.

ചിലര്‍ ഡസ്റ്റ്ബിന്നിന്റെ ശബ്ദം എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ചോദിച്ചു. സംസാരിക്കാനുള്ള എന്തെങ്കിലും പ്രോഗ്രാമാണോ അതോ ആരെങ്കിലും മൈക്കിലൂടെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നതാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്.

View this post on Instagram

A post shared by Luckystarry (@luckystarry_hung)

Tags: Dustbin
Share19TweetSendShare

Latest stories from this section

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

ഖത്തർ ഹെലികോപ്റ്റർ അപകടം ; ഒരു തുർക്കി സൈനികനും രണ്ട് ഖത്തർ സൈനിക പൈലറ്റുമാരും ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇറാൻ യുദ്ധം കടുക്കുന്നു;അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി! പെട്രോളിയം, വൈദ്യുതി മേഖലകളിൽ കടുത്ത ജാഗ്രത; മാസ്റ്റർ പ്ലാൻ

Discussion about this post

Latest News

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി

ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

ഖത്തർ ഹെലികോപ്റ്റർ അപകടം ; ഒരു തുർക്കി സൈനികനും രണ്ട് ഖത്തർ സൈനിക പൈലറ്റുമാരും ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

ഖത്തർ ഹെലികോപ്റ്റർ അപകടം ; ഒരു തുർക്കി സൈനികനും രണ്ട് ഖത്തർ സൈനിക പൈലറ്റുമാരും ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇറാൻ യുദ്ധം കടുക്കുന്നു;അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി! പെട്രോളിയം, വൈദ്യുതി മേഖലകളിൽ കടുത്ത ജാഗ്രത; മാസ്റ്റർ പ്ലാൻ

ഈദ് നിസ്കാരം കഴിഞ്ഞിറങ്ങിയ ലഷ്കർ ഭീകരനെ കുടുംബാംഗങ്ങൾ കൊന്നു! സംഭവം മുരിഡ്‌കെയിലെ ലഷ്കർ ആസ്ഥാനത്തിന് മുന്നിൽവച്ച് 

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ്റെ ശ്വാസം മുട്ടിച്ച് അസിം മുനീർ; അഫ്ഗാനുമായുള്ള യുദ്ധം വിനയായി; കരകയറാനാവാത്ത പതനത്തിലേക്ക്, രാജ്യത്തെ നശിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology