എട്ട് കോടി അക്കൗണ്ടിലെത്തും; ഇനിമുതൽ കോടീശ്വരൻ; നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിയെ തേടിയെത്തിയ സൗഭാഗ്യം
ദുബായ്: പ്രവാസി മലയാളിയെ തേടിയെത്തിയത് എട്ട് കോടി രൂപയുടെ സുവർണ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് യുവാവിനെ ഭാഗ്യം തേടിയെത്തിയത്. രണ്ട് ദിവസം മുമ്പ് നടന്ന ...