ആകാശത്തിലായാലെന്താ കാക്കേണ്ടത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ അല്ലേ… വിമാനയാത്രയ്ക്കിടെ കേസിൻ്റെ വിധി പറഞ്ഞ് ചീഫ് ജസ്റ്റിസ്
ആയിരം അപരാധികൾ പോലും രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന പരമോന്നത നീതപീഠം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാരതം. ഭരണഘടനയിലൂന്നി രാജ്യത്തെ പൗരന്മാർക്ക് നീതി ...