ഗണേശ ചതുർത്ഥി; ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വീഡിയോ വൈറൽ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിലെത്തി ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിൽ എത്തിയത്. ...