വി ശശി ഡെപ്യൂട്ടി സ്പീക്കര്‍, വോട്ട് ചെയ്ത് പി.സി ജോര്‍ജ്ജ്, ഒ രാജഗോപാല്‍ സഭയിലെത്തിയില്ല
തിരുവനന്തപുരം: സി.പി.ഐയിലെ വി. ശശിയെ നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു.എതിര് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനെയാണ് അദ്ദേഹം തോല്പിച്ചത്,വി ശശിക്ക് 90 വോട്ടും 45 വോട്ടും ലഭിച്ചു ...