തലയിലെ പാൽനിറം ഇനി കട്ടകറുപ്പ് ;ഈ ഈസി മഞ്ഞൾ ഡൈയിൽ മുടി വളരാനും മാജിക് ഉണ്ടേ……
പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും ...