ഹിസ് ഹൈനസ്, ഷെയ്ഖ്, അമീർ, സുൽത്താൻ…. രാജഭരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത രാജ്യങ്ങൾ
ഹേർ ഹൈനസ്, തമ്പുരാട്ടി എന്നീ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. നേരത്തെ തന്നെ തിരുവിതാംകൂർ രാജകുടുംബത്തിലുള്ളവരെ അഭിസംബോധന ചെയ്യുന്ന രീതികൾക്കെതിരെ പലരും എതിർപ്പുകൾ ...








