പട്ടാളക്കാര്‍ക്ക് ദീപാവലി ആശംസ മാത്രമല്ല, ഇ വോട്ടിംഗ് സംവിധാനവും ഒരുക്കി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം സുഗമമാക്കണമന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കി. തപാല്‍ വകുപ്പ് വഴിയുള്ള വോട്ടിംഗ് ...