ബംഗാളിൽ തങ്ങളെ ആക്രമിച്ച തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ വീട്ടിൽ വീണ്ടും റെയ്‌ഡ് നടത്തി ഇ ഡി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വസതിയിൽ ബുധനാഴ്ച പുലർച്ചെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) ...