‘മുഖ്യമന്ത്രി കാട്ടുകള്ളൻ, നായനാരുടെ ആത്മാവ് പൊറുക്കില്ല‘: ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് പ്രതികൂലമായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ ...