തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
ചെന്നൈ: അണ്ണാഡിഎംകെയിലും തമിഴ്‌നാട് ഭരണത്തിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടര്‍ന്നിരുന്ന പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായി. ഒ പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി പക്ഷവും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചര്‍ച്ചയിലെ ...