ഡിജിറ്റല്‍ ഇന്ത്യക്ക് കരുത്തേകാന്‍ ഇ-റുപ്പി, ഇടപാടുകള്‍ വേഗത്തിലാകും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് ശക്തി പകരാന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സി 'ഇ-റുപ്പി' ഇന്ന് പുറത്തിറങ്ങും. ചില്ലറ ഇടപാടുകള്‍ക്കായി ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ...