“കാശ് മുടക്കില്ല“; മഞ്ഞിലും മഴയിലും “അമാനുഷികർക്ക്” പോലും തുണയാകുന്ന വാട്ടർപ്രൂഫ് ജാക്കറ്റ് ട്രെൻറാകുന്നു
തണുപ്പ് കാലമായാൽ നാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് വസ്ത്രധാരണം. അതിശൈത്യത്തെ ചെറുത്തുനിൽക്കാൻ സാധിക്കുന്ന വസ്ത്രമാണ് കൂടുതലും പുറത്തിറങ്ങുമ്പോൾ നമ്മൾ ധരിക്കാറുള്ളത്. വീടിനകത്ത് പോലും കട്ടിയുള്ള ജാക്കറ്റുകൾ ധരിക്കുന്നവരുണ്ട്. ...