ഒരല്പം ശ്രദ്ധ, ഒരുപാടായുസ്സ് ; ഹൃദയാഘാതത്തിന് മുൻപായി ശരീരം കാണിച്ചു തരുന്ന ചില സൂചനകൾ
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മരണകാരണമാകുന്ന പ്രശ്നം ഹൃദയസംബന്ധമായ അസുഖങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, അമിതമായ ജോലി, ഉറക്കം കുറവ് എന്നിവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ...