മനുഷ്യകുലം മുടിയുന്നത് ഇങ്ങനെയാവും; ഭൂമിയിലെ പ്രധാനപ്പെട്ട വസ്തുവിന്റെ അളവാണ് കുത്തനെ കുറയുന്നത്; പുതിയ പഠനറിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ; ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ട്. നാസ-ജർമ്മൻ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചുള്ള പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. 2014 മെയ് മുതൽ ഭൂമിയുടെ ശുദ്ധജല ...