ഒരുകാലത്ത് മലയാളി ഉപേക്ഷിച്ചതാണ്; എന്നാൽ, ആവശ്യക്കാരേറുന്നു; വില 600 രൂപ വരെ
എറണാകുളം: ഒരു കാലത്ത് മലയാളികൾ ഉപയോഗിച്ചിരുന്ന ഒരേയൊരു പാത്രങ്ങളായിരുന്നു മൺപാത്രങ്ങൾ. എന്നാൽ, ആളുകളുടെ ശീലവും ജീവിതരീതിയും മാറിയതോടെ, അടുക്കളപ്പുറങ്ങളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞ് അവിടെ സ്റ്റീലും അലുമിനിയവും ...