പാകിസ്ഥാനെയും ഇന്ത്യൻ അതിർത്തികളെയും പിടിച്ചുലച്ച് ഭൂകമ്പം; 5 മരണം, അമ്പതിലേറെ പേർക്ക് പരിക്ക്
ന്യൂ മിർപുർ: പാക് അധിനിവേശ കശ്മീരിലുണ്ടായ ഭൂകമ്പത്തിൽ 5 പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 04:32 നാണ് പാകിസ്ഥാൻ അധിനിവേശ കശ്മീരിന് ...