ഭൂമിയ്ക്കുള്ളിലും സമുദ്രം, പുറത്തേക്ക് വരുമോ
ഒരു പുരാതന സമുദ്രം ഭൂമിയ്ക്കുള്ളിലുണ്ടെങ്കിലോ. മുമ്പ് പല കാലങ്ങളിലും ശാസ്ത്രഞ്ജര്‍ പരസ്പരം തര്‍ക്കിച്ചിരുന്ന വിഷയമായിരുന്നു ഇത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒന്ന് കണ്ടെത്തിയിരിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഭൂമിയുടെ ...