സൂര്യൻ കത്തിജ്വലിക്കുന്നില്ല ഗയ്‌സ്..ഓക്‌സിജനില്ലതെ എങ്ങനെ കത്താനാണ്?: പിന്നെന്താണ് സംഭവിക്കുന്നത്…? ഇത് വരെ വിശ്വസിച്ചത് തെറ്റായിരുന്നോ?
കത്തിജ്വലിക്കുന്ന സൂര്യൻ എന്ന പ്രയോഗം കേട്ടിട്ടില്ലേ...എന്നാൽ നമ്മൾ ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഈ വാക്ക് പൂർണമായും ശരിയല്ലെന്ന് അറിയാമോ? യഥാർത്ഥത്തിൽ സൂര്യൻ കത്തുന്നില്ല..? പിന്നെ എന്താണ് സംഭവിക്കുന്നത് എന്നറിയാമോ? ...