മണ്ണിരകൾ കൂട്ടത്തോടെ നാട് വിടുന്നു ; ആയിരങ്ങൾ ഒന്നിച്ചിഴഞ്ഞിഴഞ്ഞ് പോകുന്നതെങ്ങോട്ട്?
അതിജീവനത്തിനുള്ള വേണ്ടിയുള്ള പലായനം. കാലവർഷ പെയ്ത്തിൽ വാസസ്ഥലം പൂർണമായി വെള്ളത്തിലായി. പ്രളയവും വെള്ളപ്പൊക്കവും കാരണം ഇവർക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. അതുകൊണ്ടാണ് ഈ പലായനം. മറ്റാരെ ...








