ബിസിനസ് ലാഭം നോക്കാതെ അന്ന് രാജ്യത്തിനൊപ്പം നിന്നു, ജനം തിരിച്ചു സ്നേഹിച്ചു;എക്കാലത്തേയും ഉയര്‍ന്ന വരുമാനം നേടി ഈസ്‌മൈട്രിപ്പ്
തിരുവനന്തപുരം; 2023-24 സാമ്പത്തികവര്ഷത്തിന്റെ അവസാനപാദത്തിൽ 41% വളർച്ചയെന്ന മികച്ച നേട്ടവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ ടെക്ക് കമ്പനിയായ ഈസ്മൈട്രിപ്പ്. നാലാം പാദത്തിൽ നിന്നുമാത്രം 164 കോടിരൂപയുടെ ...