Sunday, January 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിസിനസ് ലാഭം നോക്കാതെ അന്ന് രാജ്യത്തിനൊപ്പം നിന്നു, ജനം തിരിച്ചു സ്നേഹിച്ചു;എക്കാലത്തേയും ഉയര്‍ന്ന വരുമാനം നേടി ഈസ്‌മൈട്രിപ്പ്

by Brave India Desk
Jun 2, 2024, 06:01 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം;  2023-24 സാമ്പത്തികവര്ഷത്തിന്റെ അവസാനപാദത്തിൽ 41% വളർച്ചയെന്ന മികച്ച നേട്ടവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ ടെക്ക് കമ്പനിയായ ഈസ്മൈട്രിപ്പ്. നാലാം പാദത്തിൽ നിന്നുമാത്രം 164 കോടിരൂപയുടെ പ്രവർത്തനവരുമാനമാണ് കമ്പനി നേടിയത്. ലക്ഷദ്വീപ് -മാലിദ്വീപ് വിഷയത്തിലടക്കം ഇന്ത്യയ്ക്ക് അനുകൂല തീരുമാനം കെെക്കൊണ്ട കമ്പനിയെ നിരവധി പേർ പ്രശംസിച്ചിരുന്നു. മാലിദ്വീപ് ടൂർ ബുക്കിംഗുകൾ ഒഴിവാക്കിയതും ലക്ഷദ്വീപ് പാക്കേജുകൾ വ്യാപകമായി ഉൾപ്പെടുത്തിയതും കമ്പനിയ്ക്ക് നേട്ടമായി.

നികുതി, പലിശ, ബാദ്ധ്യതകൾ, മൂല്യതകർച്ച എന്നിവ കൂടാതെയുള്ള മൊത്തവരുമാനം (ഇ.ബി.ഐ.ടി.ഡി.എ) 24% വർധിച്ച് 57.7 കോടിയിലെത്തി. അതിൽ നികുതിയിതര വരുമാനം 55.1 കോടിരൂപയാണ്.മുൻവർഷത്തേക്കാൾ 24% ന്റെ വർധനയാണിത്.  ഹോട്ടൽ റൂമുകൾ ഉൾപ്പെടെയുള്ള  വിവിധ സേവനങ്ങളുടെ ബുക്കിങ്ങിലൂടെ മാത്രം (ജിബിആർ) 2090 കോടി രൂപയാണ് ഇക്കാലയളവിൽ കമ്പനി ശേഖരിച്ചത്. വിമാനടിക്കറ്റ് ബുക്കിങ്ങിന് പുറമെയുള്ള സേവനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈസ്മൈട്രിപ്പിലൂടെ ബുക്ക് ചെയ്ത ഹോട്ടൽ റൂമുകളുടെ എണ്ണം 39% ഉയർന്ന് 1.4 ലക്ഷമെത്തി. മറ്റ് സേവനങ്ങളുടെ ബുക്കിങ് 53% വർധിച്ച് 2.7 ലക്ഷമായി.

Stories you may like

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

ഈ സാമ്പത്തിക വർഷം ഇതുവരെ രാത്രിതാമസത്തിനുള്ള ഹോട്ടൽ ബുക്കിങ്ങുകളുടെ എണ്ണം 5.2 ലക്ഷത്തിലേക്കും മറ്റ് ബുക്കിങ്ങുകളുടെ എണ്ണം 10.4 ലക്ഷത്തിലേക്കും കുതിച്ചുയർന്നു. 2024ലെ കമ്പനിയുടെ പ്രവർത്തനവരുമാനം 590.6 കോടിയാണ്. പോയവർഷത്തേക്കാൾ 32% ന്റെ വളർച്ചയാണിത്. ഇക്കാലയളവിലെ ബാധ്യതകൾ ഒഴിച്ചുള്ള എബിറ്റ്ഡ വരുമാനം 228.2 കോടി രൂപയായിരുന്നു (19% വളർച്ച). നികുതിയിതര ലാഭം 16% വളർച്ച കൈവരിച്ച് 215.1 കോടിയിലെത്തി. 2024 സാമ്പത്തിക വർഷത്തെ ആകെ ബുക്കിങ് വരുമാനം 8512.6 കോടി രൂപയാണ്. നവസാങ്കേതിക കമ്പനികളുടെ പട്ടികയിലെ ഏറ്റവും മിന്നുന്ന പ്രകടനമാണ് ഈസ്മൈട്രിപ്പ് തുടരുന്നത്. റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി കൈകോർത്ത് അയോദ്ധ്യ നഗരത്തിൽ 150 റൂമുകളുള്ള ഹോട്ടൽ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിന് അരികിലായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2027ൽ ഹോട്ടൽ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലെ 7.9 ലക്ഷം കോടി മൂല്യമുള്ള ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലേക്കും കമ്പനി ചുവടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരുമായി സഹകരിച്ചുള്ള പദ്ധതികൾക്കും കമ്പനി തുടക്കമിട്ടിട്ടുണ്ട്.

Tags: EaseMyTrip
Share1TweetSendShare

Latest stories from this section

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

തകർക്കാനാവാത്ത വിശ്വാസം; സോമനാഥിൽ വിസ്മയമായി ‘സ്വാഭിമാൻ പർവ്’!;ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി

തകർക്കാനാവാത്ത വിശ്വാസം; സോമനാഥിൽ വിസ്മയമായി ‘സ്വാഭിമാൻ പർവ്’!;ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി

ഡാക്ക-കറാച്ചി വിമാനം പറക്കാൻ ഭാരതം കനിയണം; ഇസ്ലാമിസ്റ്റ് സൗഹൃദത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ…

ഡാക്ക-കറാച്ചി വിമാനം പറക്കാൻ ഭാരതം കനിയണം; ഇസ്ലാമിസ്റ്റ് സൗഹൃദത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ…

Discussion about this post

Latest News

ആകാശത്തിന് അതിരുകളില്ല, രോഹിത്തിന് റെക്കോഡുകളും; 650 സിക്‌സറുകളുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ

ആകാശത്തിന് അതിരുകളില്ല, രോഹിത്തിന് റെക്കോഡുകളും; 650 സിക്‌സറുകളുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

ഭീതി പരത്തി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിൻ, വിമാനത്താവളത്തിലെ അസാധാരണ ലാൻഡിംഗിന് പിന്നിലെന്ത്?

ഭീതി പരത്തി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിൻ, വിമാനത്താവളത്തിലെ അസാധാരണ ലാൻഡിംഗിന് പിന്നിലെന്ത്?

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

സിനിമ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി, മണിരത്നം കൊടുത്തത് ഒരു ഒന്നൊന്നര പണി; സംഭവം ഇങ്ങനെ

സിനിമ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി, മണിരത്നം കൊടുത്തത് ഒരു ഒന്നൊന്നര പണി; സംഭവം ഇങ്ങനെ

തോക്കിന് പകരം ‘ശബ്ദതരംഗം’, വെനസ്വേലൻ സൈനികർ ചോര ഛർദ്ദിച്ചു വീണ ആ രാത്രി; എതിർ കോട്ടയിൽ അമേരിക്ക നടത്തിയത് വൻ പരീക്ഷണം

തോക്കിന് പകരം ‘ശബ്ദതരംഗം’, വെനസ്വേലൻ സൈനികർ ചോര ഛർദ്ദിച്ചു വീണ ആ രാത്രി; എതിർ കോട്ടയിൽ അമേരിക്ക നടത്തിയത് വൻ പരീക്ഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies