ഉണരൂ ഡൽഹിക്കാരേ, സൗജന്യങ്ങളുടെ വില ഇതാണ്; കെജ് രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ
ന്യൂഡൽഹി; യമുനയിൽ വെളളം ഉയർന്ന് ഡൽഹി നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിലായതിന് പിന്നാലെ കെജ് രിവാൾ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. രാജ്യതലസ്ഥാനം വെളളത്തിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം ...