കോംഗോയിൽ എബോള വാക്സിൻ പരീക്ഷിയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ പച്ചക്കൊടി
ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ പരീക്ഷണാടിസ്ഥാനത്തിൽ എബോള വാക്സിൻ ഉപയോഗിയ്ക്കാൻ ലോകാരോഗ്യസംഘടന പച്ചക്കൊടി കാട്ടി. ലോകാരോഗ്യസംഘടനയുട് ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രയേസുസ് ആണ് ഇക്കാര്യം അറിയിച്ചത്. ...