സോഫ്റ്റ് ഡ്രിങ്കുകളില്‍ എബോള വൈറസ്?
ശീതള പാനീയങ്ങള്‍ കുടിക്കരുതെന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രചാരണമാണ് നടന്നത്. ഇത്തരം പാനീയങ്ങളില്‍ മാരകമായ എബോള വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നും വ്യാജപ്രചാരണമുണ്ടായിരുന്നു എന്നാല്‍ വൈകാതെ തന്നെ ...








