താലിബാന്റെ ‘ ബുദ്ധിയും ആത്മാർത്ഥതയും’ അഫ്ഗാനെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി; സ്ത്രീകളെ വഴി തെറ്റിക്കുന്നവയെ തുടച്ചുനീക്കും; മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ
കാബൂൾ: ലോകവുമായി പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുമായി നല്ല രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് താലിബാൻ നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ഈദ് സന്ദേശത്തിൽ പറഞ്ഞു. താലിബാൻ ...