‘പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തേക്കാൾ അനുയോജ്യം സാമ്പത്തിക സംവരണം, പാർലമെന്റിന് തീരുമാനമെടുക്കാം‘; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി
ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം ...