Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തേക്കാൾ അനുയോജ്യം സാമ്പത്തിക സംവരണം, പാർലമെന്റിന് തീരുമാനമെടുക്കാം‘; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

by Brave India Desk
Mar 26, 2021, 02:54 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വാദം കേൾക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.

Stories you may like

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ 1992 ലെ മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം.

ഭരണഘടനയിൽ പരാമർശിക്കപ്പെട്ടിള്ളുതും ദീർഘകാലമായി ചില സമുദായങ്ങൾ ആവശ്യപ്പെടുന്നതുമായ കാര്യമാണ് ജാതി- മതാതീതമായ സാമ്പത്തിക സംവരണം. എന്നാൽ പ്രതിഷേധങ്ങൾ ഭയന്നും കോടതി വിധികളെ മാനിച്ചും വിഷയത്തിൽ ഇന്നേ വരെ രാജ്യത്ത് കാര്യമായ പ്രക്ഷോഭങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതി സംവരണം അപരിഷ്കൃതമാണെന്നും സാമ്പത്തിക സംവരണമാണ് പ്രായോഗികമെന്നുമുള്ള വാദഗതികൾക്ക് ഊർജ്ജം പകരുന്നതാണ് വിഷയത്തിൽ പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം.

Tags: Supreme Court of IndiaEconomic reservation
Share115
Tweet
SendShare

Latest stories from this section

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

Latest News

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies