ട്രക്ക് ഡ്രൈവർമാർ ഇല്ല; ഇന്ധനക്ഷാമത്താൽ പ്രതിസന്ധിയിലായി യുകെ; ഇന്ധനം സ്റ്റോക്കുള്ള പമ്പുകളിൽ പട്ടാളത്തെ ഇറക്കി സർക്കാർ
ലണ്ടൻ: ഇന്ധനക്ഷാമം അനുഭവിക്കുന്ന രാജ്യത്തു പട്ടാളത്തെ ഇറക്കി യുകെ. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച ഹെവി ഗുഡ്സ് വെഹിക്കിൾ (എച്ച്ജിവി) ഡ്രൈവർമാരുടെ ദൗർലഭ്യം കോവിഡ് സാഹചര്യത്തിൽ വർധിച്ചതാണ് ...