എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ തലവൻ ; ഇഡി ഡയറക്ടർ ഇൻ ചാർജ് ആയി രാഹുൽ നവിൻ ഐആർഎസ്
ന്യൂഡൽഹി : ഐആർഎസ് ഉദ്യോഗസ്ഥനായ രാഹുൽ നവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഇൻ-ചാർജ് ആയി നിയമിച്ചു. നിലവിലെ ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന ...