“സഹകരണ അഴിമതിയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അന്തര്‍ധാര വ്യക്തം; അന്വേഷണത്തില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ തടയേണ്ടത് ഇരു മുന്നണികളുടെയും പൊതു ആവശ്യം” : കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സഹകരണ അഴിമതിയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അന്തര്‍ധാര വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ സഹകരണ ബാങ്കുകള്‍ രണ്ടു കൂട്ടര്‍ക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം ...