പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ
രാജ്യത്തെ ഇന്ധന വിപണിയിലും വാഹന വിപണിയിലും വൻ വിപ്ലവത്തിന് വഴിതുറന്ന് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. ഇന്ധന ഇറക്കുമതി ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം ...








