Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

by Brave India Desk
May 20, 2026, 03:26 pm IST
in India, International
Share on FacebookTweetWhatsAppTelegram

രാജ്യത്തെ ഇന്ധന വിപണിയിലും വാഹന വിപണിയിലും വൻ വിപ്ലവത്തിന് വഴിതുറന്ന് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. ഇന്ധന ഇറക്കുമതി ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമായി 100 ശതമാനം എഥനോൾ (E100 Fuel) ഇന്ധന പദ്ധതി സർക്കാർ അതിവേഗം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 5,000 എഥനോൾ ഇന്ധന വിതരണ കേന്ദ്രങ്ങൾ (Dispensing Stations) സ്ഥാപിക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാണ കമ്പനികളും പൊതുമേഖലാ എണ്ണ വിപണന കമ്പനികളും (OMCs) സംയുക്തമായാണ് ഇതിനായുള്ള വൻ ഒരുക്കങ്ങൾ നടത്തുന്നത്.

Stories you may like

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

രാജ്യത്തെ ഇന്ധന വിപണി നിലവിൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) വിതരണം ചെയ്യുന്ന ഘട്ടത്തിലേക്ക് വിജയകരമായി മാറിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് പൂർണ്ണമായും എഥനോളിൽ ഓടുന്ന വാഹനങ്ങൾക്കായുള്ള ‘ഫ്ലെക്സ് ഫ്യുവൽ’ (Flex-Fuel) നയം രാജ്യം നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അടുത്ത ഒരു മാസത്തിനുള്ളിൽ ഡൽഹി, മുംബൈ, പൂനെ, നാഗ്പൂർ എന്നീ നഗരങ്ങളിലായി 150 വിതരണ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കും. അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കും മഹാരാഷ്ട്ര, ഡൽഹി-എൻസിആർ മേഖലകളിലേക്കും ശൃംഖല വ്യാപിപ്പിച്ച് 500 കേന്ദ്രങ്ങൾ തുറക്കും. തുടർന്നുള്ള 24 മാസത്തിനുള്ളിലാണ് ലക്ഷ്യമിട്ട 5,000 കേന്ദ്രങ്ങളും രാജ്യത്തുടനീളം യാഥാർത്ഥ്യമാക്കുക.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചിലവ് 10.9 ലക്ഷം കോടി രൂപയായിരുന്നു. എഥനോൾ ഉപയോഗം പൂർണ്ണതോതിലാകുന്നതോടെ വിദേശനാണ്യ ശേഖരത്തിൽ വലിയൊരു തുക രാജ്യത്തിന് ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പൂർണ്ണമായും ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന എഥനോൾ വ്യാവസായിക അടിസ്ഥാനത്തിൽ മാറുമ്പോൾ കരിമ്പ് കർഷകർ ഉൾപ്പെടെയുള്ള കോടിക്കണക്കിന് വരുന്ന കാർഷിക മേഖലയിലുള്ളവർക്ക് ഇത് മികച്ച വരുമാന മാർഗ്ഗമായി മാറും. പരിസ്ഥിതി മലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളുടെ (FFVs) പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Tags: EDANOL
ShareTweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

Latest News

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies