നോക്കുകൂലി കൊടുക്കാത്തതിന് കല്ലുകൊണ്ട് മുഖം അടിച്ച്പൊട്ടിച്ചു ; സിഐടിയു സംഘത്തിനെതിരെ നരഹത്യാശ്രമത്തിനും പിടിച്ചുപറിക്കും കേസ്
ആലപ്പുഴ : മരത്തടികൾ ലോറിയിൽ കയറ്റുമ്പോൾ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ സിഐടിയു പ്രവർത്തകർ മർദ്ദിച്ചതായി പരാതി. നോക്കുകൂലി ആവശ്യം നിരസിച്ചതോടെയാണ് മർദ്ദനം ആരംഭിച്ചത്. ആലപ്പുഴ എടത്വയിലാണ് ...