Saturday, February 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

by Brave India Desk
Feb 7, 2026, 07:22 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടൻ കിഷോർ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും എന്നാണ് ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കിഷോർ പ്രസ്താവന നടത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ ഒരുപാട് മാറിയെന്നും രാജ്യം ഇപ്പോൾ അപകടത്തിൽ ആണെന്നും കിഷോർ സൂചിപ്പിച്ചു.

ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കിഷോറിന്റെ ഈ പരാമർശങ്ങൾ. കിഷോർ നായകനായ മെല്ലിസൈ എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. “ഇപ്പോൾ ജനാധിപത്യം വഴിതെറ്റിക്കപ്പെടുകയാണ്. വിദ്വേഷ വികാരങ്ങൾ വർദ്ധിച്ചു. എനിക്ക് ജീവിതത്തിൽ പിന്നോട്ട് പോകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, ഞാൻ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമായിരുന്നു. ഇന്ത്യ തന്നെ മാറിയേനെ. രാജ്യം ഇപ്പോൾ അപകടകരമായ അവസ്ഥയിലാണ്. നമ്മുടെ രാജ്യം മാത്രമല്ല, പല രാജ്യങ്ങളും അങ്ങനെയാണ്. ഇന്ന് ട്രംപിനെ എടുക്കുക. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ, ഇത് മാറ്റാൻ വർഷങ്ങളെടുക്കും.വെറുപ്പിനെ നിക്ഷേപമായി കണ്ട് ഭരിക്കുന്നവർ വളരെ അപകടകാരികളാണ്. സ്നേഹമില്ലെങ്കിൽ ഇവിടെ ഒന്നുമില്ല,” എന്നും കിഷോർ അഭിപ്രായപ്പെട്ടു.

Stories you may like

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

Tags: kannada actor kishorpm modiactor kishor
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണവുമായി മലേഷ്യ ; വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ എത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണവുമായി മലേഷ്യ ; വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ എത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ ; സർക്കാർ ജീവനക്കാർ ആരംഭിച്ച സമരം അക്രമാസക്തം

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ ; സർക്കാർ ജീവനക്കാർ ആരംഭിച്ച സമരം അക്രമാസക്തം

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

‘പാകിസ്താൻ എപ്പോഴും ഇരവാദം എപ്പോഴും കളിക്കുകയാണ് നമ്മൾ ക്ഷണിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്; ‘ബുള്ളിയിംഗ്’ വാദത്തിന്റെ മുനയൊടിച്ച് സുനിൽ ഗവാസ്കർ!

‘പാകിസ്താൻ എപ്പോഴും ഇരവാദം എപ്പോഴും കളിക്കുകയാണ് നമ്മൾ ക്ഷണിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്; ‘ബുള്ളിയിംഗ്’ വാദത്തിന്റെ മുനയൊടിച്ച് സുനിൽ ഗവാസ്കർ!

Discussion about this post

Latest News

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ഇന്ത്യയെ വെറുത്തോളൂ, പക്ഷേ ഞങ്ങളെ തകർക്കരുത്; പാകിസ്ഥാൻ കാലുപിടിച്ച് ശ്രീലങ്ക

ഇന്ത്യയെ വെറുത്തോളൂ, പക്ഷേ ഞങ്ങളെ തകർക്കരുത്; പാകിസ്ഥാൻ കാലുപിടിച്ച് ശ്രീലങ്ക

മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

ഒരു പന്തിൽ രണ്ട് റൺസ്, ലക്ഷ്യം തെറ്റിയ ത്രോ! ഇംഗ്ലണ്ടിനെ നാണംകെടുത്തിയ ആ രാത്രി; നെതർലൻഡ്‌സ് ഇന്നും വിസ്മയമാകുന്നത് എങ്ങനെ?

ഒരു പന്തിൽ രണ്ട് റൺസ്, ലക്ഷ്യം തെറ്റിയ ത്രോ! ഇംഗ്ലണ്ടിനെ നാണംകെടുത്തിയ ആ രാത്രി; നെതർലൻഡ്‌സ് ഇന്നും വിസ്മയമാകുന്നത് എങ്ങനെ?

സൂപ്പർതാര പരിവേഷം വേണ്ട, വേണ്ടത് സച്ചിന്റെ വിനയം; വൈഭവ് സൂര്യവംശിയുടെ പിതാവ് മനസ്സ് തുറക്കുന്നു

സൂപ്പർതാര പരിവേഷം വേണ്ട, വേണ്ടത് സച്ചിന്റെ വിനയം; വൈഭവ് സൂര്യവംശിയുടെ പിതാവ് മനസ്സ് തുറക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies