Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യയെ വെറുത്തോളൂ, പക്ഷേ ഞങ്ങളെ തകർക്കരുത്; പാകിസ്ഥാൻ കാലുപിടിച്ച് ശ്രീലങ്ക

by Brave India Desk
Feb 7, 2026, 06:50 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. മത്സരം നടത്തുന്നതിനുള്ള വാണിജ്യപരവും സുരക്ഷാപരവുമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും, പാകിസ്ഥാൻ പിന്മാറിയാൽ തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വിശദീകരിച്ച് രണ്ട് പേജുള്ള കത്ത് ശ്രീലങ്ക പാകിസ്ഥാന് അയച്ചു.

ലോകം മുഴുവൻ പാകിസ്ഥാനെ ബഹിഷ്കരിച്ച കാലത്ത് തങ്ങൾ കൂടെ നിന്നത് ശ്രീലങ്കൻ ബോർഡ് കത്തിൽ ഓർമ്മിപ്പിച്ചു. 2009-ൽ ലാഹോറിൽ വെച്ച് ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷവും, 2017-ൽ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കാൻ ധൈര്യം കാണിച്ചത് തങ്ങളാണെന്നും ശ്രീലങ്കൻ ബോർഡ് വ്യക്തമാക്കി. അന്ന് ശ്രീലങ്ക കാണിച്ച ആ ചുവടുവെപ്പാണ് മറ്റ് രാജ്യങ്ങൾ പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ കാരണമായത്. ഈ പഴയ സ്നേഹം പരിഗണിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറരുതെന്നാണ് അഭ്യർത്ഥന.

Stories you may like

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മോഹ്‌സിൻ നഖ്‌വി വിദേശപര്യടനം കഴിഞ്ഞ് ഇന്ന് രാജ്യത്ത് തിരിച്ചെത്തും. ശ്രീലങ്കൻ ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നില്ലെങ്കിൽ ടിക്കറ്റ് വരുമാനം, ഹോസ്പിറ്റാലിറ്റി സെയിൽസ് എന്നിവയിലുണ്ടാകുന്ന വൻ നഷ്ടം ശ്രീലങ്കയെ പ്രതിസന്ധിയിലാക്കും.

തിരിച്ചെത്തുന്ന നഖ്‌വി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കയുമായുള്ള സൗഹൃദവും അവരുടെ സാമ്പത്തിക താല്പര്യങ്ങളും പരിഗണിച്ച് ബഹിഷ്കരണം അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

Discussion about this post

Latest News

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് ടിസിഎസ് ബിപിഒയിൽ വൻ വിവാദം; ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും പിന്നിൽ വൻ റാക്കറ്റെന്ന് സംശയം, ഓഫീസ് താൽക്കാലികമായി അടച്ചു

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

അസാധ്യമായത് സാധ്യമാക്കി ട്രംപ്; മൂന്ന് പതിറ്റാണ്ടിന് ശേഷം ഇസ്രായേലും ലെബനനും തമ്മിൽ നിർണായക ചർച്ച; ശത്രുതയുടെ മതിലുകൾ തകരുന്നു

അസാധ്യമായത് സാധ്യമാക്കി ട്രംപ്; മൂന്ന് പതിറ്റാണ്ടിന് ശേഷം ഇസ്രായേലും ലെബനനും തമ്മിൽ നിർണായക ചർച്ച; ശത്രുതയുടെ മതിലുകൾ തകരുന്നു

ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ

ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ

അമ്മമാരോടുള്ള ആദരവ് രാജ്യത്തോടുള്ള ആദരവ്; സഹോദരിമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ഭാരതം, മോദിയുടെ വാക്കുകളിൽ വനിതാ ശാക്തീകരണത്തിന്റെ പുതുയുഗം

അമ്മമാരോടുള്ള ആദരവ് രാജ്യത്തോടുള്ള ആദരവ്; സഹോദരിമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ഭാരതം, മോദിയുടെ വാക്കുകളിൽ വനിതാ ശാക്തീകരണത്തിന്റെ പുതുയുഗം

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies