തന്റെ കഥ ആഴ്ചപ്പതിപ്പിൽ വരാൻ ആഗ്രഹമില്ലാത്ത പത്രാധിപരായ എം ടി
കോഴിക്കോട്: മലയാള ഭാഷയിലെ എണ്ണം പറഞ്ഞ സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. അനേകം മഹാന്മാർ ഇരുന്ന മാതൃഭൂമിയുടെ പത്രാധിപ കസേരയിൽ ഇരുന്നവരിൽ ഏറ്റവും പ്രഗല്ഭനായിരുന്ന ഒരാളായിരുന്നു ...