“ക്ലാസ്റൂമിന്റെ ചുവരുകൾക്കപ്പുറത്തെ ലോകത്തേക്ക് കുട്ടികളെ ബന്ധിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കണം വിദ്യാഭ്യാസം” : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : വിദ്യാഭ്യാസത്തെ ക്ലാസ്സ് റൂമിലെ ചുവരുകൾക്കുള്ളിലൊതുക്കാതെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ളതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'ശിക്ഷ പർവ്' എന്ന കോൺക്ലേവിൽ ...