രണ്ട് ജില്ലകളിൽ കൂടി അവധി ; 7 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; ഇടുക്കിയിൽ ഭാഗിക അവധി
തിരുവനന്തപുരം : സംസ്ഥാനത്തെ 7 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ അഞ്ചു ...