വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 81 ലക്ഷം രൂപയും 13 ലക്ഷത്തിന്റെ വിദേശ കറൻസിയും; 41.9 കോടി മരവിപ്പിച്ചു
ചെന്നൈ : തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊൻമുടിയുടെയും മകന്റെയും സ്ഥിരനിക്ഷേപത്തിൽ സൂക്ഷിച്ചിരുന്ന ...