മുട്ട ഉപയോഗിച്ചുള്ള മയോണൈസ് കേരളത്തിൽ നിരോധിച്ചിട്ടുള്ളതാണെന്ന് ആരോഗ്യമന്ത്രി ; വീഴ്ച വരുത്തുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ്
തിരുവനന്തപുരം : കേരളത്തിൽ മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാക്കനാട്ടെ ...