ഇ ഐ എ വിജ്ഞാപനം; കേന്ദ്ര സർക്കാരിനെതിരായ കോടതി അലക്ഷ്യ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൽഹി: ഇ ഐ എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിന് നേട്ടം. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ ...