അതിർത്തിക്കപ്പുറം ഭീകര പരിശീലനം ; പാകിസ്താനിൽ പരിശീലനത്തിന് പോയ 40 കശ്മീർ നിവാസികൾക്കെതിരെ കുറ്റപത്രം
ശ്രീനഗർ : പാകിസ്താൻ അതിർത്തി കടന്ന് ഭീകര പരിശീലനം നേടിയ 40 കശ്മീർ നിവാസികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. അവന്തിപോര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഐഎംസിഒ ...








