പാർട്ടി മാറ്റം തടയാനുള്ള സമിതി തലവൻ തന്നെ പാർട്ടി മാറി; കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം ഭയപ്പെടുത്തുന്നുവെന്ന് സമസ്ത
കോഴിക്കോട്: ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. എങ്ങനെയാണ് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കുന്നതെന്ന് ചോദിക്കുന്ന മുഖ പത്രം ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ ...