അക്രമ രാഷ്ട്രീയത്തിന് ഇരയായി ഒര കണ്ണിന് അന്ധത ബാധിച്ചു; ഇന്ന് രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത യുവാവിന് മികച്ച ജോലി നേടിയെടുക്കാൻ സഹായിച്ചു; ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി സനൂപ്
രണ്ട് കണ്ണിനും കാഴ്ച ശക്തിയില്ലാത്ത യുവാവിന് സമൂഹത്തിൽ മികച്ച ജോലി നേടിയെടുക്കാൻ സഹായിച്ച കഥ തുറന്ന് പറഞ്ഞ് എബിവിപി പ്രവർത്തകനായ സനൂപ് സനു. അക്രമരാഷ്ട്രീയത്തിന് ഇരയായി തന്റെ ...